ആനച്ചന്തം
“കതിരോന്റെ പൊന്നുകോലം കണ്ടു കൊതിപൂണ്ടു ഗജരാജമേഘജാലം”. ഭാവന, കവിത. സൌമ്യസുന്ദരമായ വൃന്ദാവനസാരംഗം. പ്രതികാരവാഞ്ച്ഛയില്ലാത്ത പശ്ചാത്തലസംഗീതം. ഒരു പി സി അരവിന്ദനും ജെയ്സണ്‍ ജെ നായരുമൊക്കെ ഈ തലമുറയിലുമുള്ളത് ഭാഗ്യം തന്നെ.

2 Comments:
എവിടുന്നു കിട്ടി ഇത്? സിനിമാപ്പാട്ടാണോ?
11:12 AM
അതെ. ഓണത്തിനു മുന്‍പിറങ്ങിയ ആനച്ചന്തം എന്ന ജയറാം ചിത്രത്തിലെ “ശ്യാമവാനിലേതോ” എന്ന പാട്ട്. “കൈരളി” ചാനലും മറ്റും ഇടയ്ക്കിടക്ക് കാണിക്കാറുണ്ട്. ഇവിടെ കേള്‍ക്കാമോ എന്നു നോക്കൂ.
3:12 AM
Post a Comment
<< Home